ആൺകുട്ടിയെന്ന് കരുതി; വിദ്യാർത്ഥിനിയെ സംഘം ചേർന്ന് മർദ്ദിച്ചു; തിരിച്ചറിഞ്ഞതോടെ മുങ്ങി
തിരുവനന്തപുരം : ആൺകുട്ടിയെന്ന് കരുതി വിദ്യാർത്ഥിനിക്ക് ക്രൂരമർദ്ദനം. ചേങ്കോട്ടുകോണം എസ്.എൻ പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ ആണ് നാലംഗ സംഘം ചേർന്ന് മർദ്ദിച്ചത്. ബൈക്കുകളിൽ എത്തിയ ...








