നിയമസഭയിലെ കയ്യാങ്കളി ; ഭരണപക്ഷ എംഎൽമാർക്കെതിരെ നിസ്സാര കേസ്, പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാവകുപ്പും
തിരുവനന്തപുരം : നിയമസഭയിൽ ഇന്നലെ ഉണ്ടായ ഭരണ-പ്രതിപക്ഷ സംഘർഷത്തിൽ എംഎൽഎമാർക്കെതിരെയും വാച്ച് ആൻഡ് വാർഡിനെതിരെയും കേസെടുത്ത് പോലീസ്. രണ്ട് കേസുകളാണ് മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്തത്. ചാലക്കുടി ...








