Thursday, November 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

നിയമസഭയിലെ കയ്യാങ്കളി ; ഭരണപക്ഷ എംഎൽമാർക്കെതിരെ നിസ്സാര കേസ്, പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാവകുപ്പും

by Brave India Desk
Mar 16, 2023, 01:13 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം : നിയമസഭയിൽ ഇന്നലെ ഉണ്ടായ ഭരണ-പ്രതിപക്ഷ സംഘർഷത്തിൽ എംഎൽഎമാർക്കെതിരെയും വാച്ച് ആൻഡ് വാർഡിനെതിരെയും കേസെടുത്ത് പോലീസ്. രണ്ട് കേസുകളാണ് മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്തത്. ചാലക്കുടി എംഎൽഎ സനീഷിൻറെ പരാതിയിൽ എച്ച്. സലാം, സച്ചിൻദേവ്, അഡി. ചീഫ് മാർഷൽ മൊയ്ദ്ദീൻ എന്നിവർക്കെതിരെയാണ് എഫ്‌ഐആർ. മർദ്ദിക്കുക, പരിക്കേൽപ്പിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരം ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഭരണപക്ഷ എംഎൽഎമാർക്കെതിരെ ചുമത്തിയത്.

വനിത വാച്ച് ആൻറ് വാർഡ് നൽകിയ പരാതിയിലും കേസെടുത്തിട്ടുണ്ട്. ചീഫ് മാർഷൽ ഓഫീസിൽനിന്ന് സ്പീക്കറുടെ ഓഫീസിലേക്കു പോകുമ്പോൾ തന്നെയും ചീഫ് മാർഷലിനെയും പ്രതിപക്ഷ എംഎൽഎമാർ അസഭ്യം വിളിച്ച് ആക്രമിച്ചതായി വനിതാ വാച്ച് ആൻഡ് വാർഡിന്റെ പരാതിയിൽ പറയുന്നു. റോജി എം ജോൺ, അനൂപ് ജേക്കബ്, പി കെ. ബഷീർ, ഉമാ തോമസ്, കെ.കെ. രമ, ഐസി ബാല കൃഷ്ണൻ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. ഉദ്യോഗസ്ഥരെ ആക്രമിക്കൽ, പരിക്കേൽപ്പിക്കൽ, ഭീഷണി, സംഘം ചേർന്നുള്ള ആക്രമണം എന്നിവയാണ് വകുപ്പുകൾ.

Stories you may like

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

അതേസമയം പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കള്ളക്കേസാണ് പോലീസ് എടുത്തതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഉപരോധസമരം നേരിടാനുള്ള വാച്ച് ആൻഡ് വാർഡിന്റെ ശ്രമമാണ് സംഘർഷത്തിലേക്ക് നയിച്ചത്. സ്പീക്കറുടെ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ പ്രതിപക്ഷ എംഎൽമാർക്ക് പരുക്കേറ്റിരുന്നു.

Tags: നിയമസഭ കയ്യാങ്കളിസംഘർഷം
Share1
Tweet
Send
Share

Latest stories from this section

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ല’; മന്ത്രിസഭായോഗത്തിൽ വി.ഡി. സതീശനെതിരെ പൊട്ടിത്തെറിച്ച് മന്ത്രിമാർ; പി.എസ്.സി നിയമനപ്പട്ടികയുടെ പേരിൽ തർക്കം

സ്വകാര്യ ആശുപത്രിക്കെതിരെ വ്യാജവാർത്ത നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു; ഡി.സി.സി അംഗമായ സുഹൈൽ ഷാജഹാൻ്റെ ദൃശ്യങ്ങൾ പുറത്ത്

രാവിലെ പിതാവ് ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; 27-കാരിയായ വനിതാ എസ്.ഐ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

Latest News

ഒടുവിൽ കുറ്റസമ്മതം നടത്തി അമേരിക്ക! ഇറാനെതിരായ യുദ്ധത്തിൽ കാലാവധി കഴിഞ്ഞ മിസൈലുകൾ ഉപയോഗിച്ചു ; ആയുധശേഖരത്തിൽ ക്ഷാമമെന്ന് നാവികസേനാ മേധാവി

കോടതികൾക്ക് അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയും, എന്നാൽ സാമൂഹിക സമത്വം അടിച്ചേൽപ്പിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വില്യം രാജകുമാരനും കേറ്റ് മിഡിൽടണും ; മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് സമാപനം

സൗദിയിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവെച്ച് ഇൻഡിഗോ; നാല് നഗരങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി

സൗദി തലസ്ഥാനമായ റിയാദിൽ ഉഗ്രശബ്ദത്തോടെ സ്ഫോടനം; വിമാനത്താവളത്തിന് സമീപം കനത്ത പുക, ഹൂതി മിസൈൽ തകർത്തെന്ന് സഖ്യസേന

വീർ സവർക്കറെയും ഹിന്ദുക്കളെയും അപമാനിക്കുന്ന പരാമർശങ്ങൾ ; സോണിയയുടെ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന

വീർ സവർക്കറെയും ഹിന്ദുക്കളെയും അപമാനിക്കുന്ന പരാമർശങ്ങൾ ; സോണിയയുടെ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology