121 കിലോ സ്വർണം, 45 ആഭരണങ്ങൾ; മൂല്യം 160 കോടി രൂപ ; തിരുമല ഭഗവാന് ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത വഴിപാട്
തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സ്വർണക്കാണിക്ക ലഭിച്ചു. 121 കിലോഗ്രാം ഭാരമുള്ള 45 സ്വർണാഭരണങ്ങളാണ് ചെന്നൈ ആസ്ഥാനമായുള്ള വ്യവസായി വർധമാൻ ...








