മെഗാ ഇവന്റിനായി പിരിച്ച ലക്ഷക്കണക്കിന് രൂപയുമായി സംഘാടകർ മുങ്ങി; തടിച്ചുകൂടിയ കാണികൾക്ക് മുമ്പിൽ പ്രതിഫലം വാങ്ങാതെ മണിക്കൂറുകളോളം പരിപാടി അവതരിപ്പ് കലാകാരന്മാർ
കാസർകോട്: പരിപാടിക്ക് മണിക്കൂറുകൾക്ക് മുൻപ് പിരിച്ചെടുത്ത പണവുമായി സംഘാടകർ മുങ്ങി. കാസർകോട് ഇളമ്പച്ചി മിനി സ്റ്റേഡിയത്തിലാണ് നാടകീയരംഗങ്ങൾ. സംഘാടകർ ടിക്കറ്റ് തുകയ്ക്കായി പിരിച്ചെടുത്ത 8 ലക്ഷം രൂപയുമായി ...








