Wednesday, November 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

മെഗാ ഇവന്റിനായി പിരിച്ച ലക്ഷക്കണക്കിന് രൂപയുമായി സംഘാടകർ മുങ്ങി; തടിച്ചുകൂടിയ കാണികൾക്ക് മുമ്പിൽ പ്രതിഫലം വാങ്ങാതെ മണിക്കൂറുകളോളം പരിപാടി അവതരിപ്പ് കലാകാരന്മാർ

by Brave India Desk
May 15, 2023, 05:38 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കാസർകോട്: പരിപാടിക്ക് മണിക്കൂറുകൾക്ക് മുൻപ് പിരിച്ചെടുത്ത പണവുമായി സംഘാടകർ മുങ്ങി. കാസർകോട് ഇളമ്പച്ചി മിനി സ്റ്റേഡിയത്തിലാണ് നാടകീയരംഗങ്ങൾ. സംഘാടകർ ടിക്കറ്റ് തുകയ്ക്കായി പിരിച്ചെടുത്ത 8 ലക്ഷം രൂപയുമായി മുങ്ങിയതെങ്കിലും വേദിയിലെത്തിയ കലാകാരന്മാർ പ്രതിഫലം ഇല്ലാതെ പരിപാടി അവതരിപ്പിക്കുകയായിരുന്നു.

കലാപരിപാടി അവതരിപ്പിക്കാനായി കണ്ണൂർ ഷരീഫ്, രഹന, കൊല്ലം ഷാഫി തുടങ്ങിയ 12 ഗായകരും തൃശൂരിൽനിന്നുള്ള നൃത്തസംഘവും ഉൾപ്പെടെ 60 പേരാണ് പരിപാടിക്കായി എത്തിയത്. പരിപാടിക്ക് മുൻപേ ഓൺലൈനായി കേരളത്തിനകത്തും പുറത്തും നിന്നായി ടിക്കറ്റ് വിൽപ്പന നടത്തി. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പരിപാടി അവതരിപ്പിക്കുന്നവർക്ക് നിശ്ചയിച്ച തുക നൽകാമെന്ന് സംഘാടകർ ഉറപ്പു നൽകി.

Stories you may like

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

പാളയം മാർക്കറ്റ് ചിലർ കൈയടക്കിയത് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്തായി മാറ്റാനുള നീക്കം മുളയിലെ നുളളി; വി.വി രാജേഷ്

എന്നാൽ പരിപാടി നടക്കേണ്ട ദിവസം 7 മണിയായിട്ടും സംഘാടകരെത്തിയില്ല. ഓഡിറ്റോറിയത്തിൽ ടിക്കറ്റ് വാങ്ങിയ 3,000 പേർ എത്തുകയും ചെയ്തു. കാണികൾ ബഹളം വച്ചതോടെ വലിയ സ്‌ക്രീനിൽ തട്ടിപ്പുകാരുടെ ഫോട്ടോ പ്രദർശിപ്പിച്ച് സംഭവം വിശദീകരിച്ചു. എഹ്കിലും കാണികളെ നിരാശരാക്കാതെ പരിപാടി അവതരിപ്പിച്ചാണ് കലാകാരന്മാർ മടങ്ങിയത്.

കണ്ണൂർ ഇരിട്ടി സ്വദേശികളായ കെ നസീർ, പിബി സിറാജുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ സ്വകാര്യ ഇവന്റ് മാനേജുമെന്റാണ് തൃക്കരിപ്പൂരിൽ വേദിയൊരുക്കിയത്.കണ്ണൂർ തായിനേരി സ്വദേശികളായ സുബൈർ സുഹൈബ് എന്നിവർ മുഖാന്തിരം ആണ് ഗാനമേള സംഘത്തിന് സംഘാടകരിൽ നിന്ന് അഡ്വാൻസ് വാങ്ങിയത്.

 

Tags: MEGA EVENT8 lakhsorganizers dived
Share12
Tweet
Send
Share

Latest stories from this section

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കരച്ചിൽ മാറ്റാനെന്ന വ്യാജേന എടുത്തു; 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കുടുംബസുഹൃത്ത്

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കരച്ചിൽ മാറ്റാനെന്ന വ്യാജേന എടുത്തു; 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കുടുംബസുഹൃത്ത്

പത്തുവർഷത്തെ നിഴൽയുദ്ധം; 10 സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടുംകുറ്റവാളി ഒടുവിൽ കേരള പോലീസിന്റെ വലയിൽ

പത്തുവർഷത്തെ നിഴൽയുദ്ധം; 10 സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടുംകുറ്റവാളി ഒടുവിൽ കേരള പോലീസിന്റെ വലയിൽ

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

Latest News

കെജ്രിവാളിന്റെ ‘ശീഷ് മഹൽ’ പൊതുജനങ്ങൾക്കായി തുറന്നു നൽകി ഡൽഹി സർക്കാർ; പ്രവേശനം ടിക്കറ്റ് വഴി, ഓൺലൈൻ ബുക്കിംഗ് സൗകര്യം ഉടൻ

കെജ്രിവാളിന്റെ ‘ശീഷ് മഹൽ’ പൊതുജനങ്ങൾക്കായി തുറന്നു നൽകി ഡൽഹി സർക്കാർ; പ്രവേശനം ടിക്കറ്റ് വഴി, ഓൺലൈൻ ബുക്കിംഗ് സൗകര്യം ഉടൻ

പ്രിയങ്ക നേതൃത്വം നൽകും ; ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് ചർച്ചകൾക്കായി അഞ്ചംഗ സമിതി രൂപീകരിച്ച് കോൺഗ്രസ്

പ്രിയങ്ക നേതൃത്വം നൽകും ; ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് ചർച്ചകൾക്കായി അഞ്ചംഗ സമിതി രൂപീകരിച്ച് കോൺഗ്രസ്

ഇന്ത്യൻ ത്രിവർണ പതാകയുടെ ചിത്രം നിലത്ത് ; എടുത്ത് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി മോദി ; “സൂക്ഷിച്ചു വെക്കൂ” എന്ന് ട്രംപ് ; ദൃശ്യങ്ങൾ വൈറൽ

ഇന്ത്യൻ ത്രിവർണ പതാകയുടെ ചിത്രം നിലത്ത് ; എടുത്ത് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി മോദി ; “സൂക്ഷിച്ചു വെക്കൂ” എന്ന് ട്രംപ് ; ദൃശ്യങ്ങൾ വൈറൽ

വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ വേദിയിൽ നിന്നിറങ്ങിവന്ന് അമിത് ഷാ; റാമോജി എക്സലൻസ് അവാർഡ് വേദിയിൽ ഹൃദ്യമായ നിമിഷം

വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ വേദിയിൽ നിന്നിറങ്ങിവന്ന് അമിത് ഷാ; റാമോജി എക്സലൻസ് അവാർഡ് വേദിയിൽ ഹൃദ്യമായ നിമിഷം

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി ബി.ജെ.പിയുടെ ത്രിതല തന്ത്രം; മഥുരയിലെ നിർണ്ണായക യോഗത്തിൽ കർമ്മപദ്ധതിക്ക് രൂപമായി

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി ബി.ജെ.പിയുടെ ത്രിതല തന്ത്രം; മഥുരയിലെ നിർണ്ണായക യോഗത്തിൽ കർമ്മപദ്ധതിക്ക് രൂപമായി

ഞാൻ ഒളിച്ചോടില്ല, ഓരോ പൈസയും തിരിച്ചുതരും  ;കോഫി കിംഗിന്റെ വീഴ്ചയും  ഭാര്യയുടെ ഉയിർത്തെഴുന്നേൽപ്പും

ഞാൻ ഒളിച്ചോടില്ല, ഓരോ പൈസയും തിരിച്ചുതരും ;കോഫി കിംഗിന്റെ വീഴ്ചയും ഭാര്യയുടെ ഉയിർത്തെഴുന്നേൽപ്പും

മോദി ‘കരുത്തനായ നേതാവ്’; വീണ്ടും പ്രശംസയുമായി ട്രംപ്, മനിലയിൽ ക്വാഡ് ഉച്ചകോടി

മോദി ‘കരുത്തനായ നേതാവ്’; വീണ്ടും പ്രശംസയുമായി ട്രംപ്, മനിലയിൽ ക്വാഡ് ഉച്ചകോടി

സോപ്പ് മുതൽ റോക്കറ്റ് വരെ; പക്ഷേ ഒരു ഭൂമിയുടെ പേരിൽ ഗോദ്‌റെജ് രണ്ടായി

സോപ്പ് മുതൽ റോക്കറ്റ് വരെ; പക്ഷേ ഒരു ഭൂമിയുടെ പേരിൽ ഗോദ്‌റെജ് രണ്ടായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies