കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ മുകളിലേക്ക് ആൽമരം വീണു; മൂന്നാം ക്ലാസുകാരന് ദാരുണാന്ത്യം; രണ്ട് പേരുടെ നില ഗുരുതരം
ആലുവ: ആലുവ വെളിയത്തുനാട് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് മുകളിലേക്ക് ആൽമരം ഒടിഞ്ഞ് വീണ് അപകടം. ഒരു വിദ്യാർത്ഥി മരിച്ചു. കരോട്ടുപറമ്പ് രാജേഷിന്റെ മകൻ അഭിനവ് (7) ആണ് മരിച്ചത്. ...








