പ്രതിപക്ഷത്തിന് രാജ്യത്തിന്റെ താൽപര്യത്തേക്കാൾ വലുത് സ്വന്തം പാർട്ടി താല്പര്യം ; വനിതാ സംവരണ ബിൽ കാലഘട്ടത്തിന്റെ ആവശ്യമെന്ന് പ്രധാനമന്ത്രി മോദി
പാർലമെന്റിലും നിയമസഭകളിലും വനിതാ സംവരണം നടപ്പിലാക്കുന്നത് കാലഘട്ടത്തിന്റെ അനിവാര്യ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില രാഷ്ട്രീയ പാർട്ടികൾ രാജ്യത്തിന്റെ താല്പര്യത്തേക്കാൾ സ്വന്തം പാർട്ടി താല്പര്യങ്ങൾക്ക് മുൻഗണന ...








