ഗതാഗത നിയമലംഘനം;നിലവിലെ ഐഐ ക്യാമറകള്‍ക്ക് കൂട്ടായി ഇനി ഡ്രോണ്‍ ക്യാമറകളും
കൊച്ചി: സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കൂടുതല്‍ സാങ്കേതിക വിദ്യകള്‍ പരീക്ഷിച്ച് ഗതാഗത വകുപ്പ്. ഇതിനായി ഡ്രോണില്‍ സ്ഥാപിച്ച എഐ ക്യാമറകള്‍ രംഗത്തിറക്കുമെന്ന് ഗതാഗത, റോഡ് സുരക്ഷാ ...








