Monday, November 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ഗതാഗത നിയമലംഘനം;നിലവിലെ ഐഐ ക്യാമറകള്‍ക്ക് കൂട്ടായി ഇനി ഡ്രോണ്‍ ക്യാമറകളും

by Brave India Desk
Sep 9, 2023, 11:05 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കൂടുതല്‍ സാങ്കേതിക വിദ്യകള്‍ പരീക്ഷിച്ച് ഗതാഗത വകുപ്പ്. ഇതിനായി ഡ്രോണില്‍ സ്ഥാപിച്ച എഐ ക്യാമറകള്‍ രംഗത്തിറക്കുമെന്ന് ഗതാഗത, റോഡ് സുരക്ഷാ കമ്മിഷണര്‍ എസ്. ശ്രീജിത്ത്. ഒരു ജില്ലയില്‍ പത്തെണ്ണം വീതം സംസ്ഥാനമൊട്ടാകെയുള്ള ഉപയോഗത്തിനു 140 ഡ്രോണ്‍ ക്യാമറകളെങ്കിലും ഏര്‍പ്പെടുത്താനാണു ശ്രമം.

ഭാരമേറിയ എഐ ക്യാമറകള്‍ ഘടിപ്പിക്കാന്‍ ശേഷിയുള്ള പ്രത്യേക ഡ്രോണുകള്‍ നിര്‍മിക്കുന്നതിനായി വിവിധ ഏജന്‍സികളുമായി മോട്ടര്‍ വാഹന വകുപ്പു ചര്‍ച്ച തുടരുകയാണ്. ഡ്രോണില്‍ സ്ഥാപിച്ച എഐ ക്യാമറകള്‍ മൊബൈല്‍ യൂണിറ്റുകളായാണു പ്രവര്‍ത്തിക്കുക. ഡ്രോണ്‍ നിയന്ത്രണത്തിനുള്ള സംവിധാനം സജ്ജമാക്കിയ ഈ വാഹനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ട ശേഷം 5 കിലോമീറ്റര്‍ ചുറ്റളവിലെ റോഡുകളില്‍ നിരീക്ഷണം നടത്തി നിയമലംഘനങ്ങള്‍ കണ്ടെത്തുകയാണു ചെയ്യുക.

Stories you may like

വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം: അറിയേണ്ട 5 കാര്യങ്ങൾ

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം; മാനവീയം വീഥിയിലെ വിലക്കിനെതിരെ സെക്രട്ടറിയെ ഉപരോധിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍

നിലവില്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങള്‍ വിവിധ ആപ്പുകള്‍ മുഖേന കണ്ടെത്തി അവിടെ മാത്രം നിയമാനുസൃതം വാഹനം ഓടിക്കുകയും ഈ മേഖല മറികടന്നാല്‍ നിയമലംഘനം നടത്തുകയും ചെയ്യുന്ന പ്രവണതയ്ക്കു തടയിടാനാണു ഡ്രോണ്‍ എഐ ക്യാമറകള്‍. എഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസുകളില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ പോര്‍ട്ടല്‍ ആരംഭിക്കുമെന്നും ശ്രീജിത് പറഞ്ഞു.

Tags: Road TransportAI Drone
Share8
Tweet
Send
Share

Latest stories from this section

റോഡിൽ നിയമം എല്ലാവർക്കും ഒരുപോലെ; ശുപാർശകൾ വേണ്ടെന്ന് മുഖ്യമന്ത്രി, ആറുമാസം കർശന പരിശോധന

റോഡിൽ നിയമം എല്ലാവർക്കും ഒരുപോലെ; ശുപാർശകൾ വേണ്ടെന്ന് മുഖ്യമന്ത്രി, ആറുമാസം കർശന പരിശോധന

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

മദ്യലഹരിയിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത; ആലപ്പുഴയിൽ ഒരു വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

വളർത്തുനായ്ക്കൾക്ക് ഇനി ‘സേവന ഫീസും’ വരുന്നു; തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നതിനും കർശന നിയന്ത്രണം, നിർണ്ണായക നീക്കവുമായി കോർപറേഷൻ!

വളർത്തുനായ്ക്കൾക്ക് ഇനി ‘സേവന ഫീസും’ വരുന്നു; തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നതിനും കർശന നിയന്ത്രണം, നിർണ്ണായക നീക്കവുമായി കോർപറേഷൻ!

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

Latest News

48 ചോദ്യങ്ങൾ ചോദിക്കാനുണ്ട്! മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും രണ്ട് കമ്മീഷണർമാരെയും ചോദ്യം ചെയ്യാൻ അനുമതി തേടി ഇൻഡി സഖ്യം സുപ്രീംകോടതിയിൽ

48 ചോദ്യങ്ങൾ ചോദിക്കാനുണ്ട്! മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും രണ്ട് കമ്മീഷണർമാരെയും ചോദ്യം ചെയ്യാൻ അനുമതി തേടി ഇൻഡി സഖ്യം സുപ്രീംകോടതിയിൽ

വൻശക്തികൾ ഒരേ വേദിയിൽ; മനില ഉച്ചകോടികൾക്കായി പ്രധാനമന്ത്രി ഫിലിപ്പീൻസിൽ; ദക്ഷിണ ചൈനാ കടലിലെ സംഘർഷങ്ങളും സമുദ്രസുരക്ഷയും പ്രധാന ചർച്ചയാകും

വൻശക്തികൾ ഒരേ വേദിയിൽ; മനില ഉച്ചകോടികൾക്കായി പ്രധാനമന്ത്രി ഫിലിപ്പീൻസിൽ; ദക്ഷിണ ചൈനാ കടലിലെ സംഘർഷങ്ങളും സമുദ്രസുരക്ഷയും പ്രധാന ചർച്ചയാകും

വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം: അറിയേണ്ട 5 കാര്യങ്ങൾ

വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം: അറിയേണ്ട 5 കാര്യങ്ങൾ

ചൈനയെ പ്രതിരോധിക്കാൻ ഇന്ത്യ സജ്ജം, പക്ഷേ സാഹചര്യം അത്ര എളുപ്പമല്ല’; നിർണ്ണായക വെളിപ്പെടുത്തലുമായി വ്യോമസേനാ മേധാവി; 114 റഫാൽ വിമാനങ്ങളുടെ കരാർ ഉടൻ

ചൈനയെ പ്രതിരോധിക്കാൻ ഇന്ത്യ സജ്ജം, പക്ഷേ സാഹചര്യം അത്ര എളുപ്പമല്ല’; നിർണ്ണായക വെളിപ്പെടുത്തലുമായി വ്യോമസേനാ മേധാവി; 114 റഫാൽ വിമാനങ്ങളുടെ കരാർ ഉടൻ

‘ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഹൃദയം ആസിയാൻ ബന്ധം; മഹാസാഗർ ദർശനത്തിലും നിർണ്ണായക സ്ഥാനം’; പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഹൃദയം ആസിയാൻ ബന്ധം; മഹാസാഗർ ദർശനത്തിലും നിർണ്ണായക സ്ഥാനം’; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയ്ക്ക് ജനാധിപത്യം പഠിപ്പിച്ചു കൊടുക്കാൻ ആരും വരേണ്ട’; രാഹുൽ ഗാന്ധിയെ പിന്തുണച്ച യൂറോപ്യൻ നേതാവിന് ചുട്ടമറുപടിയുമായി മെലോനിയുടെ പാർട്ടി

ഇന്ത്യയ്ക്ക് ജനാധിപത്യം പഠിപ്പിച്ചു കൊടുക്കാൻ ആരും വരേണ്ട’; രാഹുൽ ഗാന്ധിയെ പിന്തുണച്ച യൂറോപ്യൻ നേതാവിന് ചുട്ടമറുപടിയുമായി മെലോനിയുടെ പാർട്ടി

മണ്ണിനടിയിൽ ഒളിഞ്ഞിരിക്കുന്നത് 600 ടൺ പൊന്ന്; ലോകത്തെ വമ്പൻ സ്വർണശക്തിയാകാൻ ഇന്ത്യ; കുതിപ്പിന് കരുത്താകുന്നത് ഈ ആറ് സംസ്ഥാനങ്ങൾ

മണ്ണിനടിയിൽ ഒളിഞ്ഞിരിക്കുന്നത് 600 ടൺ പൊന്ന്; ലോകത്തെ വമ്പൻ സ്വർണശക്തിയാകാൻ ഇന്ത്യ; കുതിപ്പിന് കരുത്താകുന്നത് ഈ ആറ് സംസ്ഥാനങ്ങൾ

ഐസിസിയുടെ തലപ്പത്ത് വീണ്ടും ജയ് ഷാ; എതിരില്ലാതെ രണ്ടാം ഊഴം, ലോക ക്രിക്കറ്റിന്റെ നിയന്ത്രണത്തിൽ ഇന്ത്യൻ സാന്നിധ്യം തുടരും

ഐസിസിയുടെ തലപ്പത്ത് വീണ്ടും ജയ് ഷാ; എതിരില്ലാതെ രണ്ടാം ഊഴം, ലോക ക്രിക്കറ്റിന്റെ നിയന്ത്രണത്തിൽ ഇന്ത്യൻ സാന്നിധ്യം തുടരും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies