നാല് റഫാൽ വിമാനങ്ങൾ നഷ്ടമായെന്ന അവകാശവാദം പച്ചക്കള്ളം; ‘ഫ്ലൈറ്റ് ഗ്ലോബൽ’ റിപ്പോർട്ട് തള്ളി മുൻ വ്യോമസേന ഉപമേധാവി എയർ മാർഷൽ തിവാരി
ഇന്ത്യൻ വ്യോമസേനയുടെ (IAF) പക്കലുള്ള 36 റഫാൽ യുദ്ധവിമാനങ്ങളിൽ നാലെണ്ണം കുറവാണെന്ന ബ്രിട്ടീഷ് വ്യോമയാന മാസികയായ 'ഫ്ലൈറ്റ് ഗ്ലോബലിന്റെ' പുതിയ റിപ്പോർട്ടിനെ മുൻ വ്യോമസേന ഉപമേധാവി ...








