എം.ജി യൂണിവേഴ്സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിനിടെ സംഘർഷം; എസ്എഫ്ഐ ഇടതുപക്ഷത്തിന് തന്നെ അപമാനമെന്ന് എഐഎസ്എഫ്
തിരുവനന്തപുരം : എം.ജി യൂണിവേഴ്സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ കാമ്പസിലെത്തിയ തങ്ങളുടെ പ്രവര്‍ത്തകരെ എസ്.എഫ്.ഐക്കാര്‍ തടഞ്ഞുവയ്ക്കുകയും മര്‍ദിക്കുകയുമായിരുന്നു എന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു. ...








