‘പാകിസ്താനെ കഷണങ്ങളാക്കാൻ അസിം മുനീർ’; പ്രവിശ്യകൾ വിഭജിക്കാൻ സൈനിക നീക്കം, അധികാരം പൂർണ്ണമായി പിടിച്ചെടുക്കാൻ പ്ലാൻ!
പാകിസ്താന്റെ ഭൂപടം തന്നെ മാറ്റിമറിക്കാൻ നീക്കവുമായി സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. രാജ്യത്തെ നിലവിലുള്ള നാല് വലിയ പ്രവിശ്യകളായ പഞ്ചാബ്, സിന്ധ്, ഖൈബർ പഖ്തുൻഖ്വ, ...



















