വനിതാ ദിനത്തോടനുബന്ധിച്ച് ആകർഷകമായ ഇളവുകളുമായി ആസ്റ്റർ ലാബ്സ്
തിരുവനന്തപുരം: ഈ വർഷത്തെ വനിതാദിനാഘോഷത്തിന്റെ ഭാഗമായി ആസ്റ്റർ ലാബ്സ് സ്ത്രീകൾക്കായി നിരക്കിളവുകളോടെ പ്രത്യേക ടെസ്റ്റ് പാക്കേജുകൾ പ്രഖ്യാപിച്ചു .എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും മിതമായ നിരക്കിൽ ചികിത്സ ലഭ്യമാക്കുക ...








