അഭിമുഖത്തിന് ഹാജരാക്കിയത് വ്യാജ സർട്ടിഫിക്കറ്റുകൾ; വിദ്യയ്ക്കതിരെ പോലീസിൽ പരാതിയുമായി അട്ടപ്പാടി സർക്കാർ കോളേജ് പ്രിൻസിപ്പൽ
പാലക്കാട്: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച സംഭവത്തിൽ എസ്എഫ്ഐ നേതാവും കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയുമായ കെ.വിദ്യയ്ക്കെതിരെ അട്ടപ്പാടി സർക്കാർ കോളേജ് പ്രിൻസിപ്പൽ പരാതി നൽകി. ...








