പിടിഎ ഡേ ; കായിക മത്സരങ്ങൾ സംഘടിപ്പിച്ച് കാക്കനാട് ഭവൻസ് സ്കൂൾ
എറണാകുളം: കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിലെ പി.ടി.എ ഡേയോട് അനുബന്ധിച്ച് രക്ഷിതാക്കൾക്കും, അധ്യാപകർക്കും വേണ്ടിയുള്ള കായിക മത്സരങ്ങൾ നടന്നു. രാവിലെ 7 മണിയ്ക്ക് ക്രിക്കറ്റ് മത്സരത്തോടെയായിരുന്നു കായിക ...








