‘ആദിവാസി വിഭാഗത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ ക്ഷേമത്തിനായി പ്രവർത്തിക്കാനോ മുൻ സർക്കാരുകൾ തയ്യാറായില്ല’ ; ജൻജാതീയ ഗൗരവ് ദിവസ് ആചരണവുമായി മോദി
ആദിവാസി വിഭാഗങ്ങളുടെ പ്രശ്നങ്ങൾ മുൻ സർക്കാരുകൾ മനസ്സിലാക്കുകയോ അവരുടെ ക്ഷേമത്തിന് വേണ്ടത്ര ശ്രദ്ധ നൽകുകയോ ചെയ്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നവംബർ 15ന് മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ ...








