bjp cpm clashes

സി.പി.എം.- ബി.ജെ.പി. സംഘര്‍ഷം; ത്രിപുരയില്‍ സി.പി.എം. സംസ്ഥാന ഓഫീസ് തകര്‍ത്തു

സി.പി.എം.- ബി.ജെ.പി. സംഘര്‍ഷം; ത്രിപുരയില്‍ സി.പി.എം. സംസ്ഥാന ഓഫീസ് തകര്‍ത്തു

അഗര്‍ത്തല: ത്രിപുരയില്‍ സി.പി.എം - ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ബുധനാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. തിങ്കളാഴ്ച മുന്‍മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ റാലി ...

Latest News