മാരാർജി സ്മൃതികുടീരത്തിന് മുന്നിൽ നീചകൃത്യം; നായയെ കൊന്ന് കത്തിച്ചു; പ്രതിഷേധവുമായി ബിജെപി
കണ്ണൂർ : പയ്യാമ്പലത്തെ കെ.ജി മാരാർ സ്മൃതി കുടീരത്തിന് മുൻപിൽ നായയെ കൊന്ന് കത്തിച്ചു. സ്മൃതി കുടീരത്തിന് മുന്നിലായാണ് കത്തിക്കരിഞ്ഞ നിലയിൽ നായയുടെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ ...








