വാഹനപ്രേമികൾക്ക് തിരിച്ചടി; കാറുകൾക്ക് വീണ്ടും വില കൂട്ടി മാരുതി സുസുക്കി, പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ തിരഞ്ഞെടുത്ത മോഡലുകൾക്ക് വില വർദ്ധിപ്പിച്ചു. നവംബർ 22 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ ...








