char dham pilgrimage

ഭാരതത്തിന്റെ ദേവഭൂമിയിലെ വിശുദ്ധ ക്ഷേത്രങ്ങളിലൂടെ ; ഹൈന്ദവ വിശ്വാസപ്രകാരം സർവ്വ പാപങ്ങളും പരിഹരിച്ച് മോക്ഷം നേടാനായി ചാർ ധാം തീർത്ഥാടനം

ഭാരതത്തിന്റെ ദേവഭൂമി, ദൈവങ്ങളുടെ നാട് എന്നെല്ലാം അറിയപ്പെടുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഉത്തരാഖണ്ഡിലെ നാല് പ്രധാന ക്ഷേത്രങ്ങളിലേക്ക് ഹൈന്ദവ വിശ്വാസികൾ വർഷംതോറും നടത്തിവരുന്ന തീർത്ഥയാത്രയാണ് ചാർ ധാം യാത്ര. ...

Latest News