എഴുത്തുകാരി തക്കാക്കോ അന്തരിച്ചു; വിടവാങ്ങിയത് ‘ചെമ്മീൻ’ നോവൽ ജാപ്പനീഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്ത എഴുത്തുകാരി
എറണാകുളം: ജാപ്പനീസ് എഴുത്തുകാരി തക്കാക്കോ അന്തരിച്ചു. 79 വയസ്സായിരുന്നു. തകഴിയുടെ പ്രശസ്ത നോവലായ ചെമ്മീൻ ജാപ്പനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്ത എഴുത്തുകാരി ആണ് തക്കാക്കോ. വാർദ്ധക്യ സഹജമായ ...








