പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുമുൻപ് ആകാശത്ത് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കങ്ങൾ!; 37 തവണ ഭ്രമണപഥം മാറ്റി നിരീക്ഷണം
ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ പ്രദേശത്തിന് മുകളിലൂടെ ചൈനീസ് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ (Earth-observation satellites) അസാധാരണമായ നീക്കങ്ങൾ നടത്തിയതായി ...








