Cochi

സുഭാഷ് പാർക്കിലെ തണൽമരങ്ങൾ മുറിച്ചു മാറ്റുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ ; പൂവ് അലർജി ഉണ്ടാക്കുന്നതിനാലാണെന്ന് അധികൃതർ

സുഭാഷ് പാർക്കിലെ തണൽമരങ്ങൾ മുറിച്ചു മാറ്റുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ ; പൂവ് അലർജി ഉണ്ടാക്കുന്നതിനാലാണെന്ന് അധികൃതർ

എറണാകുളം : കൊച്ചി സുഭാഷ് പാർക്കിലെ തണൽമരങ്ങൾ മുറിച്ചു മാറ്റുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം. പാർക്കിൽ കായലോരത്തെ ഇരിപ്പിടത്തിന് തണൽ നൽകിയിരുന്ന അക്കേഷ്യ മരങ്ങളാണ് കോർപ്പറേഷൻ അധികൃതർ മുറിച്ച് ...

കുപ്രസിദ്ധ ഗുണ്ടാത്തലവൻ മരട് അനീഷ് പോലീസ് പിടിയിൽ ; നാൽപ്പത്തിയഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതി

കുപ്രസിദ്ധ ഗുണ്ടാത്തലവൻ മരട് അനീഷ് പോലീസ് പിടിയിൽ ; നാൽപ്പത്തിയഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതി

എറണാകുളം : കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനായ മരട് അനീഷ് പോലീസ് പിടിയിലായി. മരട് ആ​ന​ക്കാ​ട്ട് വീ​ട്ടി​ല്‍ അ​നീ​ഷ് ആ​ന്‍റ​ണി ആണ് മരട് അനീഷ് എന്ന പേരിൽ അറിയപ്പെടുന്നത്. ...

തലസ്ഥാന മാറ്റം : കോൺഗ്രസിന്റെ ലക്ഷ്യം കേരളത്തിന്റെ വിഭജനം

തലസ്ഥാന മാറ്റം : കോൺഗ്രസിന്റെ ലക്ഷ്യം കേരളത്തിന്റെ വിഭജനം

കൊച്ചി കേരളത്തിന്റെ തലസ്ഥാനമാകണെമെന്നുള്ള ആശയത്തെ ന്യായീകരിച്ചു ഹൈബി ഈഡൻ  ഇട്ട ഫേസ്ബുക് പോസ്റ്റിന്റെ അടിയിൽ വന്ന കമന്റ്കൾ ഞെട്ടിക്കുന്നതാണ് .കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഹൈബിക്ക് പിന്നിൽ കൂടുതലായി ...

Latest News