COVID volunteer

കോവിഡ് സന്നദ്ധ പ്രവർത്തനത്തിന്റെ വളണ്ടിയർ കാർഡ് ഉപയോഗിച്ച് കഞ്ചാവ് കടത്ത് ; ഡി‌വൈ‌എഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ

കണ്ണൂർ : കോവിഡ് സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ കഞ്ചാവ് കടത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അറസ്റ്റിൽ. ചൊക്ലി കാഞ്ഞിരത്തിൻ കീഴിൽ  അഷ്മീറിനെയാണ് അറസ്റ്റ് ചെയ്തത്. എട്ടു കിലോ കഞ്ചാവാണ് ...

Latest News