cpi leaders resignation kodungallur

കൊടുങ്ങല്ലൂർ സിപിഐയിൽ കൗൺസിലർമാർ ഉൾപ്പെടെ കൂട്ടരാജി; എൽഡിഎഫിന് നഗരസഭാ  ഭരണം നഷ്ടമായേക്കും

കൊടുങ്ങല്ലൂർ സിപിഐയിൽ കൗൺസിലർമാർ ഉൾപ്പെടെ കൂട്ടരാജി; എൽഡിഎഫിന് നഗരസഭാ ഭരണം നഷ്ടമായേക്കും

തൃശൂർ;  കൊടുങ്ങല്ലൂർ സിപിഐയിൽ ആഭ്യന്തര കലാപത്തെ തുടർന്ന്  ഒരു വിഭാഗം നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവെയ്ക്കുന്നു. പാർട്ടി നേതൃസ്ഥാനങ്ങൾ മാത്രമല്ല   നഗരസഭാ കൗൺസിലർ സ്ഥാനവും രാജിവെച്ചാണ് നേതാക്കൾ ...

Latest News