പട്ടാളത്തിൽ ചേരാൻ വീടുവിട്ട ബേക്കറി തൊഴിലാളി,പിന്നീട് ലഷ്കർ ഭീകരൻ: കുൽഗാമിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഉമർ നാസിരിന്റെ അന്ത്യം ഇങ്ങനെ
ജമ്മു കശ്മീരിലെ കുൽഗാഫിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ-ഇ-തൊയ്ബ (LeT) ഭീകരൻ കൊല്ലപ്പെട്ടു. ഒരാഴ്ച മുമ്പ് മാത്രം വീടുവിട്ടിറങ്ങി ഭീകരസംഘടനയിൽ ചേർന്ന പത്തൊൻപതുകാരനാണ് സേനയുടെ വെടിയേറ്റു മരിച്ചത്. ...








