നിങ്ങളുടെ സംസ്കാരം ഇങ്ങനെയായിരിക്കും ;കാടാമ്പുഴയിലെ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തന ചുമതല സായിഗ്രാമത്തിനാണ്; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്ന് സായിഗ്രാമം ഡയറക്ടർ കെ. ആനന്ദ് കുമാർ
കാടാമ്പുഴ ക്ഷേത്രത്തിന്റെ വകയായി സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്നാണ് നടന്നത്. ക്ഷേത്രത്തോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ചെറിയ ക്ലിനിക്കിന് പകരമായാണ് ഇവിടെ എല്ലാവിധ സൗകര്യങ്ങളുമുള്ള ഡയാലിസിസ് കേന്ദ്രം ...









