കൃഷിദർശൻ ലൈവ് പരിപാടിക്കിടയിൽ കാർഷിക സർവകലാശാല പ്ലാനിങ് ഡയറക്ടർ കുഴഞ്ഞുവീണു മരിച്ചു
തിരുവനന്തപുരം : ദൂരദർശനിൽ നടന്ന ദൃഷിദർശൻ ലൈവ് പരിപാടിക്കിടയിൽ കാർഷിക സർവകലാശാല പ്ലാനിങ് ഡയറക്ടർ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ വച്ചാണ് സംഭവം ഉണ്ടായത്. കാർഷിക ...








