സ്ത്രീധനത്തെ ചൊല്ലി ക്രൂര പീഡനം: യുവതിയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു: ആശുപത്രിയിലെത്തിച്ചത് പഞ്ചായത്ത് മെമ്പർ
എറണാകുളം: സ്ത്രീധനത്തിന്റെ പേരിൽ യുവതിയുടെ ദേഹത്ത് ഭർതൃമാതാവ് തിളച്ച വെള്ളമൊഴിച്ചതായി പരാതി. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം.ഭർത്താവിൻറെ വീട്ടുകാരുടെ ഭാഗത്ത് നിന്ന് സ്ത്രീധനത്തെച്ചൊല്ലി നിരന്തരം പീഡനം നേരിട്ടിരുന്നതായാണ് പെൺകുട്ടിയുടെ ...








