‘ബോസ്’ വിളിച്ചു, പിന്നാലെ അമിത് ഷായുടെ പേര്; ദുബായ് ആശുപത്രിയിലെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കെ. സുധാകരനെ ഐ.സി.യു.വിൽ കണ്ട് മകൻ
ദുബായ്: ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് എം.പി. കെ. സുധാകരനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾക്കും നാടകീയ നീക്കങ്ങൾക്കും ഒടുവിൽ വിരാമം. തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) പ്രവേശിപ്പിച്ചിരുന്ന പിതാവിനെ ...








