Earthquake in Turkey

തുർക്കിയിലെ ശക്തമായ ഭൂചലനം : മരണസംഖ്യ 36 ആയി

തുർക്കിയിലെ ശക്തമായ ഭൂചലനം : മരണസംഖ്യ 36 ആയി

തുർക്കിയിലെ ഭൂചലനത്തിൽ മരിച്ചവരുടെ സംഖ്യ 36 ആയി. തുർക്കിയിൽ എലസിഗ് പ്രവിശ്യയിലെ സിവ്റിസ് ഗ്രാമത്തിലാണ് വെള്ളിയാഴ്ച വൈകിട്ടോടെ വൻ ഭൂചലനമുണ്ടായത്.റിക്ടർ സ്കെയിലിൽ 6.7 രേഖപ്പെടുത്തിയ ഭൂമികുലുക്കത്തിൽ വൻ ...

Latest News