eldose kunnappilly

‘ഞമ്മന്റെ” കൂടെ നിന്നാൽ മാത്രം മതേതരം അല്ലെങ്കിൽ വർഗ്ഗീയം , അതിന് അഭിനവ ‘മൈ’ക്കുട്ടിമാരെയും ‘കുന്ന’ പ്പള്ളിക്കാരെയും കിട്ടും : പിസി ജോർജ്ജ്

മുസ്ളീം ലീഗിനെതിരെയും തീവ്ര മത വാദികൾക്കെതിരെയും ഒപ്പം റിജിൽ മാക്കുറ്റിക്കും എൽദോസ് കുന്നപ്പിള്ളിക്കും എതിരെ രൂക്ഷ വിമർശനവുമായി പിസി ജോർജ്ജ്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. പോസ്റ്റ് ...

രാമക്ഷേത്രത്തിന് ഫണ്ട് നല്‍കിയ എല്‍ദോസ് കുന്നപ്പിള്ളിക്ക് ‘കൈവെട്ട്’ മോഡല്‍ ഭീഷണിയുമായി എസ്ഡിപിഐ ,ഖേദപ്രകടനം പോരാ..

രാമക്ഷേത്രത്തിന് ഫണ്ട് നല്‍കിയ എല്‍ദോസ് കുന്നപ്പിള്ളിക്ക് ‘കൈവെട്ട്’ മോഡല്‍ ഭീഷണിയുമായി എസ്ഡിപിഐ ,ഖേദപ്രകടനം പോരാ..

തിരുവനന്തപുരം: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനായുള്ള നിധിശേഖരണത്തില്‍ പങ്കാളിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെയും കോണ്‍ഗ്രസ് നേതൃത്വത്തെയും ഭീഷണിപ്പെടുത്തി മുസ്ലീ മതതീവ്രവാദ ശക്തികള്‍. രാമക്ഷേത്രം നിര്‍മ്മിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളി ...

ഈ കാശ് ഞങ്ങളുടെ ക്ഷേത്രത്തിന് വേണ്ട: രാമക്ഷേത്രത്തിന് എല്‍ദോസ് കുന്നപ്പള്ളി എംഎൽഎ നൽകിയ സംഭാവന പലിശ ചേര്‍ത്ത് തിരിച്ച് നൽകി വനിതാ സംരംഭക

ഈ കാശ് ഞങ്ങളുടെ ക്ഷേത്രത്തിന് വേണ്ട: രാമക്ഷേത്രത്തിന് എല്‍ദോസ് കുന്നപ്പള്ളി എംഎൽഎ നൽകിയ സംഭാവന പലിശ ചേര്‍ത്ത് തിരിച്ച് നൽകി വനിതാ സംരംഭക

പെ​രുമ്പാ​വൂ​ര്‍: രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ന് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ എ​ല്‍​ദോ​സ് കു​ന്ന​പ്പ​ള്ളി സം​ഭാ​വ​ന ന​ല്‍​കിയ സംഭവം വിവാദമായതോടെ എംഎൽഎ സംഭവത്തിൽ താൻ പറ്റിക്കപ്പെടുകയായിരുന്നു എന്ന് പ്രസ്താവനയിറക്കിയിരുന്നു. എന്നാൽ എൽദോസ് കുന്നപ്പള്ളി ...

Latest News