Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ഈ കാശ് ഞങ്ങളുടെ ക്ഷേത്രത്തിന് വേണ്ട: രാമക്ഷേത്രത്തിന് എല്‍ദോസ് കുന്നപ്പള്ളി എംഎൽഎ നൽകിയ സംഭാവന പലിശ ചേര്‍ത്ത് തിരിച്ച് നൽകി വനിതാ സംരംഭക

സം​ഭാ​വ​ന വാ​ങ്ങി​യ​വ​ര്‍ എം​എ​ല്‍​എ​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​വെന്നാണ് ഇതിന്റെ വിശദീകരണമായി എംഎൽഎ പറഞ്ഞത്.

by Brave India Desk
Feb 11, 2021, 04:31 pm IST
in Keralam, India
Share on Facebook
Tweet
WhatsApp
Telegram

പെ​രുമ്പാ​വൂ​ര്‍: രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ന് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ എ​ല്‍​ദോ​സ് കു​ന്ന​പ്പ​ള്ളി സം​ഭാ​വ​ന ന​ല്‍​കിയ സംഭവം വിവാദമായതോടെ എംഎൽഎ സംഭവത്തിൽ താൻ പറ്റിക്കപ്പെടുകയായിരുന്നു എന്ന് പ്രസ്താവനയിറക്കിയിരുന്നു. എന്നാൽ എൽദോസ് കുന്നപ്പള്ളി അറിഞ്ഞു കൊണ്ട് തന്നെയാണ് സംഭാവന നൽകിയതെന്ന് സംഭാവന വാങ്ങിയ ആർഎസ്എസ് പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. സം​ഭാ​വ​ന വാ​ങ്ങി​യ​വ​ര്‍ എം​എ​ല്‍​എ​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​വെന്നാണ് ഇതിന്റെ വിശദീകരണമായി എംഎൽഎ പറഞ്ഞത്.

ക്ഷേ​ത്ര​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് വേ​ണ്ടി സം​ഭാ​വ​ന ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ത​ന്‍റെ അ​ടു​ത്ത് ഒ​രു​സം​ഘം ആ​ളു​ക​ള്‍ വ​ന്ന​തെ​ന്നും രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​നു​ള്ള ഫ​ണ്ട് എ​ന്ന് വ​ന്ന​വ​ര്‍ പ​റ​ഞ്ഞി​ല്ലെ​ന്നു​മാ​യി​രു​ന്നു എം​എ​ല്‍​എ​യു​ടെ വി​ശ​ദീ​ക​ര​ണം. ഇപ്പോൾ ഇതിനു മറുപടിയായി എൽദോസ് കുന്നംപള്ളിക്ക് പലിശ സഹിതം തുക തിരികെ അയച്ചു കൊടുത്തിരിക്കുകയാണ് വനിതാ സംരംഭകയായ തുഷാര അജിത് കല്ലായിൽ.

Stories you may like

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

1000 രൂപയും അതിന്റെ പലിശയായി 100 രൂപയും ചേർത്താണ് തുഷാര എൽദോസിനു അയച്ചു കൊടുത്തത്.  നിങ്ങളെ പോലെ നട്ടെല്ലില്ലാത്ത ഒരാളുടെ പണം വാങ്ങി ഒരു ഇഷ്ടിക എങ്കിലും രാമക്ഷേത്രത്തിനു വെച്ചാൽ അതിന്റെ പവിത്രത നഷ്ടപ്പെടും എന്നാണ് ഇവർ പറയുന്നത്.

ഹിന്ദുവിനെതിരെ കാണിക്കുന്ന ഓരോ പേക്കൂത്തുകളും ഹിന്ദുത്വ ശക്തി വളർത്താനേ ഉപകരിക്കു എന്നതാണ് സത്യം …. !
നട്ടെല്ല് ഇല്ലാത്തവൻമാരുടെ കാശ് ഹിന്ദുകൾക്ക് വേണ്ട, തുഷാര പറയുന്നു. നേരത്തെ നോ ഹലാൽ ബോർഡ് വെച്ച് ഹോട്ടൽ നടത്തി പ്രസിദ്ധയായ ആളാണ് തുഷാര. ഇവർക്കെതിരെ നിരവധി സൈബർ ആക്രമണങ്ങളും നേരിട്ടിരുന്നു.

Tags: thushara ajithRam mandir fundAyodhya Ram Mandireldose kunnappilly
Share28
Tweet
Send
Share

Latest stories from this section

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies