പൂർവ വിദ്യാർത്ഥികളുടെ വാട്സാപ്പ് ഗ്രൂപ്പ് വഴി പഴയ സഹപാഠിയുമായി പ്രണയത്തിലായി; അഞ്ച് വയസ്സുകാരനെ ഉപേക്ഷിച്ച് യുവതി ഒളിച്ചോടി
ആലപ്പുഴ: പൂർവ വിദ്യാർത്ഥികളുടെ വാട്സാപ്പ് ഗ്രൂപ്പ് വഴി പഴയ സഹപാഠിയുമായി പ്രണയത്തിലായ യുവതി അഞ്ച് വയസ്സുകാരനായ മകനെ ഉപേക്ഷിച്ച് ഒളിച്ചോടി. വാട്ട്സാപ്പ് കൂട്ടായ്മ വഴി പരിചയം പുതുക്കിയതിന് ...







