പുരുഷനാണെന്ന് തെളിയിക്കുന്ന പരിശോധന നടത്താൻ അധികൃതർ മറന്നു;താരത്തിന് നഷ്ടമായത് ലോക ചാമ്പ്യൻഷിപ്പ് സ്വപ്നം, നിരാശയിൽ അമച്വർ ബോക്സിങ് വിടാൻ തീരുമാനം!
ലണ്ടൻ: ഇംഗ്ലണ്ട് ബോക്സിങ് അധികൃതരുടെ ഗുരുതരമായ അനാസ്ഥയെ തുടർന്ന് 18-കാരനായ യുവ താരത്തിന് നഷ്ടമായത് ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള സുവർണ്ണാവസരം. മോണ്ടെനെഗ്രോയിലെ ബുദ്വയിൽ നടന്ന അണ്ടർ-19 ...








