യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. നവംബർ 5 വ്യാഴാഴ്ച ഉണ്ടായ ഭീഷണികളെ തുടർന്ന് 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചില വിമാനങ്ങൾ ...







