ജിയോ ബേബിയെ ഒഴിവാക്കിയതിൽ പ്രതിഷേധം; ഫാറൂഖ് കോളേജ് സംഘടിപ്പിച്ച പരിപാടിയിൽ നിന്നും വിട്ട് നിന്ന് ഡോ.ഖദീജ മുംതാസ്
കോഴിക്കോട്: ധാർമ്മിക മൂല്യത്തിലെ വിയോജിപ്പിനെ തുടർന്ന് ഫാറൂഖ് കോളേജിലെ പരിപാടിയിൽ നിന്നും ഒഴിവാക്കപ്പെട്ട ജിയോ ബേബിയ്ക്ക് പിന്തുണയുമായി ഡോ.ഖദീജ മുംതാസ്. ഫാറൂഖ് കോളേജിലെ പരിപാടിയിൽ പങ്കെടുത്തില്ല. ജിയോ ...








