fire accident in Secretariat

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; തീപിടിത്തത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ല; കത്തിയത് അപ്രധാന കടലാസുകൾ ; അന്വേഷണം പൂര്‍ത്തിയായി

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; തീപിടിത്തത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ല; കത്തിയത് അപ്രധാന കടലാസുകൾ ; അന്വേഷണം പൂര്‍ത്തിയായി

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം സെക്രട്ടേറിയേറ്റിലുണ്ടായ തീപിപിടുത്തത്തില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയായി. സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ അട്ടിമറിയില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. കത്തിപ്പോയത് അപ്രധാന കടലാസുകളാണെന്നും ...

Latest News