പാചകവാതകം ചോരുന്ന ഗന്ധം; പിന്നാലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വീട്ടമ്മയ്ക്ക് പരിക്ക്
തിരുവനന്തപുരം; ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് പരിക്ക്. തിരുവനന്തപുരം ആറ്റിങ്ങൽ കടവിള പുല്ലുവിളാകത്ത് സത്യശീലന്റെ വീട്ടിലാണ് അപകടം ഉണ്ടായത്. ഗിരിജ സത്യനാണ് ഗുരുതരമായി പൊളളലേറ്റത്. പാചകവാതകം ചോർന്നതിന് സമാനമായ ...








