‘ആരെങ്കിലും പ്രശ്നമുണ്ടാകും ഫയലിൽ ഒപ്പുവയ്ക്ക് എന്ന് പറഞ്ഞാൽ ഉടനെ ഒപ്പിടുന്ന മുഖ്യമന്ത്രിയല്ല ഞാൻ’ ; ജിഎൻഎയുമായി ഒരു കരാറും ഇല്ലെന്ന് വി ഡി സതീശൻ
വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട് ജി.എൻ.എ (GNA) കമ്പനിയുമായി സംസ്ഥാന സർക്കാർ യാതൊരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ വ്യക്തമാക്കി. പിന്നെ എങ്ങനെയാണ് കരാറിൽ ...








