നൈറ്റ് ക്ലബ്ബിലെ വെടിവെപ്പിൽ ചുരുളഴിഞ്ഞത് അന്താരാഷ്ട്ര നാർക്കോ-ടെറർ ശൃംഖല;യുഎസ് ബന്ധവും ഡ്രോൺ വഴി ലഹരിക്കടത്തും; രണ്ട് കൊടുംകുറ്റവാളികൾ കൂടി പിടിയിൽ
പഞ്ച്കുള: ഹരിയാനയിലെ പഞ്ച്കുളയിലുള്ള നൈറ്റ് ക്ലബ്ബിലുണ്ടായ വെടിവെപ്പ് കേസിന്റെ അന്വേഷണത്തിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന അന്താരാഷ്ട്ര നാർക്കോ-ടെറർ (ലഹരി-ഭീകരവാദ) ശൃംഖലയുടെ വിവരങ്ങൾ. കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് ...








