പാവങ്ങളുടെ തൊഴിലുറപ്പ് വേതനം പിടിച്ചുപറിച്ച് പ്രധാനാദ്ധ്യാപകൻ; പലിശയുൾപ്പടെ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ഓംബുഡ്സ്മാൻ
മലപ്പുറം: അനധികൃതമായി തൊഴിലുറപ്പ് വേതനം കൈപ്പറ്റിയ യുപി സ്കൂളിലെപ്രധാനാദ്ധ്യാപകനോട് പലിശയുൾപ്പടെ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ഓംബുഡ്സ്മാന്റെ ഉത്തരവ്. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. വളാഞ്ചേരി വടക്കുംപുറം യുപി സ്കൂളിലെ പ്രധാനാദ്ധ്യാപകൻ ...








