ഐഎൻഎസ് ബേത്വയുടെ നവീകരണത്തിന് 500 കോടിയുടെ കരാർ ഒപ്പിട്ട് കേന്ദ്രം ; ചുമതല കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്
ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ബേത്വയുടെ നവീകരണത്തിനായി 498.58 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ച് പ്രതിരോധ മന്ത്രാലയം. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിനാണ് നവീകരണത്തിന്റെ ചുമതല നൽകിയിരിക്കുന്നത്. ...








