കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടത്തിൽ നടപടി; കോളേജ് പ്രിൻസിപ്പലിന് സസ്‌പെൻഷൻ
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസിൽ പങ്കാളിയായ പ്രിൻസിപ്പൽ ജി.ജെ ഷൈജുവിനെ മാനേജ്‌മെൻറ് സസ്‌പെൻഡ് ചെയ്തു. കോളേജ് മാനേജ്‌മെന്റിന്റേതാണ് നടപടി. ഡോ.എൻ കെ നിഷാദാണ് പുതിയ ...








