kerala house

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങി; ഡൽഹി കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത; വിശദീകരണം തേടി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങി; ഡൽഹി കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത; വിശദീകരണം തേടി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹിയിൽ നിന്നുള്ള കേരളാ യാത്ര പ്രോട്ടോക്കോൾ വിഭാഗത്തിന്റെ വീഴ്ചയെത്തുടർന്ന് മണിക്കൂറുകളോളം വൈകിയ സംഭവത്തിൽ കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടായേക്കും. വീഴ്ച ...

ക്ഷണിച്ച് വരുത്തി ഇലയിട്ട് വീണ്ടും അപമാനം; ഡൽഹി ഹൗസിലും ഓണസദ്യ തികഞ്ഞില്ല; അപമാനിക്കപ്പെട്ടുവെന്ന് അതിഥികൾ

ക്ഷണിച്ച് വരുത്തി ഇലയിട്ട് വീണ്ടും അപമാനം; ഡൽഹി ഹൗസിലും ഓണസദ്യ തികഞ്ഞില്ല; അപമാനിക്കപ്പെട്ടുവെന്ന് അതിഥികൾ

ന്യൂഡൽഹി: ഡൽഹിയിലെ കേരളഹൗസിൽ ഓണാഘോഷത്തിന് സദ്യ തികഞ്ഞില്ലെന്ന് ആരോപണം. ക്ഷണിച്ച് വരുത്തിയ അതിഥികൾ പലരും ഓണസദ്യ ഉണ്ണാതെയാണ് മടങ്ങിപ്പോയത്. വിളിച്ചുവരുത്തി അപമാനിച്ചെന്ന് വിവിധ മലയാളി സംഘടനാ പ്രവർത്തകർ ...

കേന്ദ്രമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതാണ് കേരളത്തിന്റെ ബജറ്റ്; ജനങ്ങളുടെ ജീവിത ഭാരം കുറയും; ബജറ്റിനെ കേരള ജനത സർവ്വാത്മനാ പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ടെന്ന് മുഖ്യമന്ത്രി

കേന്ദ്രസെക്രട്ടറിമാർക്ക് ഡൽഹിയിൽ വിരുന്നുമായി പിണറായി വിജയൻ; ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: കേന്ദ്രസെക്രട്ടറിമാർക്ക് ഡൽഹിയിലെ കേരള ഹൗസിൽ വിരുന്നൊരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് വൈകിട്ടാണ് വിരുന്ന് ഒരുക്കിയിരിക്കുന്നത്. കേരള കേഡറിലേത് അടക്കം മുതിർന്ന 47 സെക്രട്ടറിമാരെ വിരുന്നിലേക്ക് ...

വാടക ഇനത്തിൽ നൽകാനുള്ളത് ആറ് കോടി; കേരള ഹൗസിന്  ജപ്തി നോട്ടീസ്

വാടക ഇനത്തിൽ നൽകാനുള്ളത് ആറ് കോടി; കേരള ഹൗസിന് ജപ്തി നോട്ടീസ്

മുംബൈ: വാടക നൽകാത്തതിനെ തുടർന്ന് കേരള ഹൗസിന് ജപ്തി നോട്ടീസ്. നവി മുംബൈയിലെ വാഷിയിലുള്ള കേരള ഹൗസിനാണ് ജപ്തി നോട്ടീസ് നൽകിയത്. 6.47 കോടി രൂപയാണ് വാടകയിനത്തിൽ ...

തിരിച്ചെത്തിയ 30 മലയാളികളെ കൊണ്ടു പോകാൻ വെറും 2 കാറുകൾ മാത്രം അയച്ച് കേരളം; 14 യുപി സ്വദേശികൾക്കായി ആഡംബര ബസ് അയച്ച് യോഗി ആദിത്യനാഥ്

തിരിച്ചെത്തിയ 30 മലയാളികളെ കൊണ്ടു പോകാൻ വെറും 2 കാറുകൾ മാത്രം അയച്ച് കേരളം; 14 യുപി സ്വദേശികൾക്കായി ആഡംബര ബസ് അയച്ച് യോഗി ആദിത്യനാഥ്

ഡൽഹി: ഉക്രെയ്നിൽ നിന്നും ഡൽഹിയിലെത്തിയ 30 മലയാളികളെ കൊണ്ട് പോകാൻ വെറും രണ്ട് കാറുകൾ മാത്രം അയച്ച് അപമാനിച്ച് കേരളം. മലയാളികളെ സ്വീകരിക്കാന്‍ കേരളഹൗസ് പൂര്‍ണസജ്ജമാണെന്ന് അധികൃതര്‍ ...

ച​ട്ടം മ​റി​ക​ട​ന്ന് കേരള ഹൗസില്‍ മ​ന്ത്രി മു​ഹ​മ്മ​ദ്​ റി​യാ​സ്​ അ​ട​ക്കം പ​​ങ്കെ​ടു​ത്ത ഡി.വൈ.എഫ്​.ഐ യോഗം; പരാതിയുമായി യൂത്ത്​ കോണ്‍ഗ്രസ്​

ച​ട്ടം മ​റി​ക​ട​ന്ന് കേരള ഹൗസില്‍ മ​ന്ത്രി മു​ഹ​മ്മ​ദ്​ റി​യാ​സ്​ അ​ട​ക്കം പ​​ങ്കെ​ടു​ത്ത ഡി.വൈ.എഫ്​.ഐ യോഗം; പരാതിയുമായി യൂത്ത്​ കോണ്‍ഗ്രസ്​

​ഡ​ല്‍ഹി: ച​ട്ടം മ​റി​ക​ട​ന്ന് ഡി.​വൈ.​എ​ഫ്.​ഐ കേ​ന്ദ്ര​ക​മ്മി​റ്റി യോ​ഗ​ത്തി​ന്​ കേ​ര​ള ഹൗ​സി​ലെ കോ​ണ്‍ഫ​റ​ന്‍സ് ഹാ​ള്‍ അ​നു​വ​ദി​ച്ച​തി​ല്‍ ഗ​വ​ര്‍ണ​ര്‍ക്ക് പ​രാ​തി ന​ല്‍കു​മെ​ന്ന്​ യൂ​ത്ത് കോ​ണ്‍ഗ്ര​സ്. മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സ്​ ...

‘കേരള ഹൗസിൽ നടന്നത് ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി യോഗമായിരുന്നില്ല, മുഹമ്മദ് റിയാസും ചില നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച മാത്രമായിരുന്നു‘; വിശദീകരണവുമായി റസിഡന്റ് കമ്മീഷണർ

‘കേരള ഹൗസിൽ നടന്നത് ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി യോഗമായിരുന്നില്ല, മുഹമ്മദ് റിയാസും ചില നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച മാത്രമായിരുന്നു‘; വിശദീകരണവുമായി റസിഡന്റ് കമ്മീഷണർ

ഡൽഹി: ഡൽഹിയിലെ കേരള ഹൗസിൽ നടന്നത് ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി യോഗമായിരുന്നില്ലെന്നും മന്ത്രി മുഹമ്മദ് റിയാസും ചില നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച മാത്രമായിരുന്നുവെന്നും ...

Latest News