സര്‍ക്കാര്‍ പങ്കാളിത്തത്തില്‍ കേരളത്തില്‍ ഇനി പപ്പടം നിര്‍മാണവും: 70% ഫണ്ടും കേന്ദ്രത്തിൽ നിന്ന്; പതിവുപോലെ സ്വന്തം ഫ്ലക്സ് അടിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കല്യാണ സദയ്ക്കൊപ്പം പപ്പടം കിട്ടിയില്ല എന്ന് പറഞ്ഞ് ഇനി ആരും തമ്മിൽ തല്ലേണ്ട. ഓണക്കിറ്റിനൊപ്പം നൽകിയ പപ്പടത്തിന് ഗുണമേൻമയില്ല എന്ന പരാതിയും സർക്കാരിന് ഇനി കേൾക്കാൻ ...








