‘കേസരിയിലൂടെ സംഘം നിറവേറ്റുന്നത് സാംസ്കാരിക കർത്തവ്യം’ ; ആർഎസ്എസ് വേദിയിൽ മോഹൻലാൽ
രാജ്യസ്നേഹവും ദേശീയബോധവും കേവലം മുദ്രാവാക്യങ്ങളല്ലെന്നും അവ അടുത്ത തലമുറയിലേക്ക് പകർന്നുനൽകേണ്ട സാംസ്കാരിക മൂല്യങ്ങളാണെന്നും വ്യക്തമാക്കി മോഹൻലാൽ. കോഴിക്കോട് ചാലപ്പുറം കേസരി ഭവനിൽ കേസരി വാരികയുടെ നേതൃത്വത്തിൽ ആരംഭിച്ച ...








