അസമിൽ കൊൽക്കത്ത-സൈരംഗ് എക്സ്പ്രസിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി ; രക്ഷാപ്രവർത്തനം തുടരുന്നു
അസാമിലെ ഗുവാഹത്തിക്ക് സമീപം കൊൽക്കത്ത-സൈരംഗ് എക്സ്പ്രസ് പാളം തെറ്റി. കാംരൂപ് മെട്രോപോളിറ്റൻ ജില്ലയിലെ ഡിഗാരു റെയിൽവേ സ്റ്റേഷനിൽ ബുധനാഴ്ച രാവിലെ 6.54-ഓടെയാണ് അപകടം സംഭവിച്ചത്. ട്രെയിനിന്റെ ...








