നവകേരള സദസിന് തടസ്സമുണ്ടാകരുത്; കൂടൽമാണിക്യ ക്ഷേത്രത്തിൽ താമരമാല വഴിപാടുമായി തഹസിൽദാർ
തൃശൂർ: നവകേരള സദസ് ഭംഗിയായി നടക്കാൻ പ്രമുഖ ക്ഷേത്രത്തിൽ വഴിപാട് നേർന്ന് തഹസിൽദാർ. നവകേരള സദസിനെ മഴ ബാധിക്കാതിരിക്കാൻ കൂടൽമാണിക്യ ക്ഷേത്രത്തിൽ താമരമാല വഴിപാടാണ് നേർന്നത്. മുകുന്ദപുരം ...








